തിരിച്ചടിക്കുമെന്ന് കട്ടായം പറഞ്ഞ് അമിത് ഷാ I Amit shah about indian army

39,818 views | 365 likes
3 months ago

പുല്‍വാമ ഭീകരാക്രമണത്തിനെതിരേ രാഷ്ട്രീയം മറന്ന് രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ രാഷ്ട്രീയം പറഞ്ഞ് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാജ്യം ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അല്ലാത്തതിനാല്‍ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ്. ജവാന്മാര്‍ ചെയ്ത ജീവത്യാഗം പാഴായിപ്പോവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സുരക്ഷാവിഷയങ്ങളില്‍ ബി.ജെ.പി. സര്‍ക്കാര്‍ ഒരുവിധ വിട്ടുവീഴ്ചയും കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അസമിനെ മറ്റൊരു കശ്മീരാക്കാന്‍ അനുവദിക്കില്ലെന്നും ലഖിംപുരില്‍ റാലിയില്‍ പ്രസംഗിക്കവേ അമിത് ഷാ പറഞ്ഞു.

The official YouTube channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
YouTube Channel [external link]
Visit our website: www.marundantv.com[external link]
Follow Marunadan TV in FB [external link]
Watch the latest Marunadan News Video updates and special programmes: [external link]
Watch Marunadan Malayali exclusives here [external link]

Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

bjp

Related News

U.S. ARMY RANGER WATER JUMP
2 years ago
by Austin Berner